ചിരിക്കുന്ന പ്രതിമകൾ
പാത ആകെ തകർന്നതിനാൽ
പാത നന്നാക്കാനുള്ള കാൽ നട
ജാഥ ,മാറ്റിവച്ചേ ..
ബന്ദ് നടത്തൽ നിരോധിച്ച വിധി
നടത്താൻ ഉള്ള ഹർത്താലിനായി
മാറ്റി വച്ചേ ..
പെട്രോൾ വില കൂടുമ്പോൾ നടത്തും
മുറ ഹർത്താലിന്നടുത്ത
ദിനത്തിലേക്കായ് മാറ്റിവച്ചേ
....
ജീവനില്ലാ പ്രതിമ ജീവനുള്ള
പ്രതിമകളെ കണ്ടു എങ്ങനെയോ
ഉള്ളിൽ
ചിരിച്ചേ ...
No comments:
Post a Comment