ഓട്ടം
ഓടാത്തോരുമായ് ഓടി തളർന്നെന്നിട്ടും
തളിർത്തു പൂക്കുന്നെൻ ജീവിതം പിന്നെയും
കുത്തിപ്പറിച്ചും ച്ചുട്ടെരിച്ചും വിഷം തന്നും
പിന്നെ ചിരിച്ചും കൊല്ലുന്നു ................
ഞാൻ ആ ഭ്രാന്തൻടെ ചാക്കിലെ
മത്സര കർക്കശം
പൗര നല്ല, മനുഷ്യനുമല്ല
യെശുവല്ലാഞാൻ ഹിറ്റ്ലറും അല്ല
മകൻ അല്ല അച്ഛനുമല്ലെങ്കിലും
പാരിന്നീ പൊൻ പുലരി
വഴികളിടെ ഓടട്ടെ ഞാൻ
പ്രസന്നനായ്,പിന്നേയും ....
ഓടാത്തോരുമായ് ഓടി തളർന്നെന്നിട്ടും
തളിർത്തു പൂക്കുന്നെൻ ജീവിതം പിന്നെയും
കുത്തിപ്പറിച്ചും ച്ചുട്ടെരിച്ചും വിഷം തന്നും
പിന്നെ ചിരിച്ചും കൊല്ലുന്നു ................
ഞാൻ ആ ഭ്രാന്തൻടെ ചാക്കിലെ
മത്സര കർക്കശം
പൗര നല്ല, മനുഷ്യനുമല്ല
യെശുവല്ലാഞാൻ ഹിറ്റ്ലറും അല്ല
മകൻ അല്ല അച്ഛനുമല്ലെങ്കിലും
പാരിന്നീ പൊൻ പുലരി
വഴികളിടെ ഓടട്ടെ ഞാൻ
പ്രസന്നനായ്,പിന്നേയും ....
No comments:
Post a Comment