അലവലാതിയുടെ ആവലാതികള്‍
ആവലാതികള്‍ ഇല്ലാത്ത
ആവലുകള്‍ പൂത്ത മരം
റിയല്‍ എസ്റ്റേറ്റ് കാര്‍ വെട്ടി .......
അടുത്ത മരം കാണാതെ
,നോക്കാതെ ആവലാതി
ഇല്ലാത്ത അലവലാതി
ആവലും ജാതികള്‍
അവിടെനിന്നും പറന്നു .....
വെട്ടിമാറ്റിയ ആലിന്‍
മുറികാലിന്‍ ചുവട്ടില്‍
നിന്ന് അയാള്‍ ചിരിച്ചു ............
ചിരിച്ചു ചിരിച്ചാ
അലവലാതി വായ
പോക്കി,കണ്ണ് തള്ളി
മണ്ണില്‍ വീണുരുണ്ടു ....
ആവലുകള്‍ ഇല്ലാത്ത
അലവലാതികള്‍ ഇല്ലാത്ത
ആവലാതികള്‍ ഇല്ലാത്ത
നാട്ടില്‍ അയാള്‍ അന്ന്
മുതല്‍ അലവലാതി
അല്ലാണ്ടായ് ...
ആവലുകള്‍ പൂത്ത മരം
റിയല്‍ എസ്റ്റേറ്റ് കാര്‍ വെട്ടി .......
അടുത്ത മരം കാണാതെ
,നോക്കാതെ ആവലാതി
ഇല്ലാത്ത അലവലാതി
ആവലും ജാതികള്‍
അവിടെനിന്നും പറന്നു .....
വെട്ടിമാറ്റിയ ആലിന്‍
മുറികാലിന്‍ ചുവട്ടില്‍
നിന്ന് അയാള്‍ ചിരിച്ചു ............
ചിരിച്ചു ചിരിച്ചാ
അലവലാതി വായ
പോക്കി,കണ്ണ് തള്ളി
മണ്ണില്‍ വീണുരുണ്ടു ....
ആവലുകള്‍ ഇല്ലാത്ത
അലവലാതികള്‍ ഇല്ലാത്ത
ആവലാതികള്‍ ഇല്ലാത്ത
നാട്ടില്‍ അയാള്‍ അന്ന്
മുതല്‍ അലവലാതി
അല്ലാണ്ടായ് ...
(പിന്നെ അയാള്‍ ജീവിത വിജയം
നേടുന്നവനായ് അവര്‍ കണക്കാക്കി
തുടങ്ങി ...)
നേടുന്നവനായ് അവര്‍ കണക്കാക്കി
തുടങ്ങി ...)
No comments:
Post a Comment