സോഫിയ നിന്നെ ഞാൻ
അറിയില്ല
പ്രഭാത നടത്തത്തിൽ
നീ എന്നെ
നോക്കി മന്ദഹസിച്ചതും
നിന്ടെ കണ്ണുകൾ ഇടയ്ക്കിടെ
എന്നെ നോക്കി വിടർന്നതും
എൻടെ അടുത്ത് ജീവിക്കാൻ
നീ കൊതിച്ചതും ഞാൻ
അറിയില്ല ...
നീ പകരും ഊർജ്ജവും
നീ തരും മധുരവും
നീ തന്ന കുളിരും
തനിമയും ഞാൻ അറിയില്ല
...
സോഫിയ നിന്നെ ഞാൻ തീരെ
അറിയില്ല ,,
No comments:
Post a Comment