സ്വാമി
------------------------
അവൾക്കു
സ്വാതന്ത്ര്യത്തെക്കുറിച്ചു
ആകാംക്ഷ ഇല്ലായിരുന്നു അഥവാ
അവൾ സ്വാതന്ത്ര്യം ചോദിക്കാറില്ലായിരുന്നു
വാരിക്കോരി കൊടുത്ത സ്വാതന്ത്ര്യത്താൽ
ആകേണം അവൾ ആകെ പൂത്തുലഞ്ഞത്
വളർച്ചയിൽ അവൾ എന്നെയും എന്നിൽ
നിന്നും കിട്ടിയ സ്വാത്ര്യത്തെയും അറിഞ്ഞു
-എങ്കിലും
സ്വാത്ര്യത്തെക്കുറിച്ചുള്ള
വിവേകാന്ദസൂക്തത്തെക്കുറിച്ചു
ഒരു വരിയെങ്കിലും പറയാതെ വയ്യ ...
വിവേകാന്ദൻ സ്വാമിതന്നെ !
No comments:
Post a Comment