Friday, 14 July 2017

പ്രതി

പ്രതി 



















മൂന്നു പാളികൾ ഉള്ള ഒരു
തുലാസ്സുണ്ടായിരുന്നെങ്കിൽ 
മനുഷ്യനെയും നിയമത്തെയും 
പിന്നെ സത്യത്തെയും ഒന്നിച്ചു 
ഒന്ന് തൂക്കി നോക്കാമായിരുന്നു ...
നാലാമതൊരു പാളിയുണ്ടെങ്കിൽ
അതിൽ ദൈവത്തെക്കൂടെ
പ്രതി ചേർക്കാമായിരുന്നു ...

No comments:

Post a Comment

പോയെന്റു ഓഫ് വ്യൂ

പോയിന്റ് ഓഫ് വ്യൂ  ശവം ഏഴു ദിവസം ആണ്  ഫ്രീസെറിൽ കിടന്നത്. പൊതു ദർശനം  പ്രമുഖ vip കളെ കാത്തിരിക്കൽ  ആചാര വെടി  ലൈവ്  ഭൂമിയിൽ എത്രയും പെട്ടെന്...