Monday, 24 July 2017

ബാക്കി പത്രം



ബാക്കി ............


കറുത്ത 
നിലം 
ചുകത്ത 
 മുറി 
അക്ഷര
മാകാശം 
കണ്ടൊരു
 അന്ധത 
മരിക്കാനായി 
ഏരിയാനായ് 
അതി 
ആർത്തി 
ആകെ 
തകരാറെന്നിട്ടോ 
ഭ്രാന്തിൻ 
ലാഞ്ചന
 മാത്രം 
അവയവം 
ബോധപൂർവം 
മറിച്ചു
 മസ്തിഷ്‌കം 
ചിതൽ
 കടിപ്പിച്ചു 
അകന്ന്
 ചൊടിപ്പിച്ചും 
അവൾ ...
ബുദ്ധിയിൽ
 ചിരിപ്പിച്ചാ 
സന്യാസിയെ 
കാണാൻ 
കിട്ടാതെയാ 
കരിമ്പൂച്ച 
കാൽ
നടയായി 
നടന്നു 
ആധുനിക
യുഗത്തിൽ 
അവൻ
വിഡ്ഢി
വേഷം 
ജീവൻടെ
പുസ്തകത്തിൽ 
മഞ്ഞത്താളിൽ 
പുതു
കണക്കിന്നിടം 
തേടി 

ഇല്ലാത്തവൻടെ 
അല്ലാത്തവൻടെ 
പോരാത്തവൻടെ
 തകർന്നു 
തരിപ്പണമായ 
ചെരിഞ്ഞ 
തലയും 
 വശമായ് 
പേറി 
ഒച്ചിൻ
കണക്കിൽ 
,,,,
ഉത്തരമില്ലാത്ത
 കണക്കില്ല ?

.

No comments:

Post a Comment

പോയെന്റു ഓഫ് വ്യൂ

പോയിന്റ് ഓഫ് വ്യൂ  ശവം ഏഴു ദിവസം ആണ്  ഫ്രീസെറിൽ കിടന്നത്. പൊതു ദർശനം  പ്രമുഖ vip കളെ കാത്തിരിക്കൽ  ആചാര വെടി  ലൈവ്  ഭൂമിയിൽ എത്രയും പെട്ടെന്...