Sunday, 9 July 2017

മഴ

മഴ














മഴയത്തൊരു
 തൊപ്പിക്കുടയും വച്ച്
മണ്ണിൽ കൈക്കോട്ടും 
കിളച്ചു വിയർത്തും
മഴ ഉറഞ്ഞു  തുള്ളുമാ
 നിറഞ  കുളത്തിൽ
 മൂന്നു മണി നേരം 
ചാടിയും മുങ്ങിയും 
നീന്തിയും ഊളിയിട്ടും
കളിച്ചും കുളിച്ചും
മഴ വരമ്പിൻ ചളിയിൽ
തെന്നി മഴ
മുഴുവനായ്കണ്ടും 
മഴതൻ ശബ്ദസംഗീതവും 
മുഹമ്മദ് റാഫിയുടെ
പാട്ടും കേട്ടും
അമ്മ തന്നൊരാ
ചുടു കഞ്ഞിയും മോന്തി
മുഴുവനായി
പുതച്ചും 
ഉറങ്ങുവാൻ
പോകുന്നു ഞാൻ ...
പോക നീ 
ലോക പരിഷ്‌കാരമേ .....

No comments:

Post a Comment

പോയെന്റു ഓഫ് വ്യൂ

പോയിന്റ് ഓഫ് വ്യൂ  ശവം ഏഴു ദിവസം ആണ്  ഫ്രീസെറിൽ കിടന്നത്. പൊതു ദർശനം  പ്രമുഖ vip കളെ കാത്തിരിക്കൽ  ആചാര വെടി  ലൈവ്  ഭൂമിയിൽ എത്രയും പെട്ടെന്...