അവളെ ചുറ്റിപ്പറ്റി മാത്രം മനസ്സ് തിരിയുന്നതു അവൾ അറിയുന്നുവോ ? അവൾക്കു വേണ്ടത് കുന്നോളം സ്വാതന്ത്ര്യo മാത്രമെന്ന് അവനും അറിയുന്നുവോ ? പ്രണയം നിറച്ചു ആകാശവും മണ്ണും ദൈവാലിംഗനം ചെയ്യുന്നത് അവർ അറിയുന്നുവോ ? ..
കനമില്ലാ ഞരമ്പിൽ കനമില്ലാ രൂപത്തിൽ അറിവുകൾ നിറഞ്ഞങ്ങനെ ഇരിക്കുന്നോ ?
No comments:
Post a Comment