Friday, 22 March 2019

ഒരൊറ്റ മഴ



ഒരൊറ്റ മഴ








കൊടും വേനലിൽ ആകാശത്തെ 
ചെറു കറുപ്പ് മേഘത്തെ 
ആകാംഷയോടെത്തി നോക്കും
മനുഷ്യനോട്  ചുടു മണ്ണ്
പറഞ്ഞതെന്നെ കൂടുതൽ
ചുട്ടുപൊള്ളിക്കാനായിയെത്തും
വെറും ഒരൊറ്റ മഴ കോള് മാത്രം !.

No comments:

Post a Comment

പോയെന്റു ഓഫ് വ്യൂ

പോയിന്റ് ഓഫ് വ്യൂ  ശവം ഏഴു ദിവസം ആണ്  ഫ്രീസെറിൽ കിടന്നത്. പൊതു ദർശനം  പ്രമുഖ vip കളെ കാത്തിരിക്കൽ  ആചാര വെടി  ലൈവ്  ഭൂമിയിൽ എത്രയും പെട്ടെന്...