Monday, 29 June 2020

സൂഫിയുടെ തൂവാല

സൂഫിയുടെ തൂവാല

-----------------------------------------

സഞ്ചാരിയുടെ മനസ്സുള്ള സൂഫി
നാട്ടിലെ താമസത്തിനു ശേഷം
യാത്ര പോകുമ്പോൾ ആകെ ഒരു
വെള്ള തൂവാല മാത്രം നിലത്തുനിന്നും 
കുമ്പിട്ടു കൈകൊണ്ടെടുത്തു

-അതിൽ കുറച്ചു കറുത്ത മണ്ണും
കറുത്ത ചോരയും മാത്രം
പറ്റിപ്പിടിച്ചിട്ടുണ്ടായിരുന്നു.  

No comments:

Post a Comment

പോയെന്റു ഓഫ് വ്യൂ

പോയിന്റ് ഓഫ് വ്യൂ  ശവം ഏഴു ദിവസം ആണ്  ഫ്രീസെറിൽ കിടന്നത്. പൊതു ദർശനം  പ്രമുഖ vip കളെ കാത്തിരിക്കൽ  ആചാര വെടി  ലൈവ്  ഭൂമിയിൽ എത്രയും പെട്ടെന്...