Sunday, 13 January 2019

റീത്ത്



റീത്ത്
പൂക്കച്ചവടക്കാരൻടെ
കയ്യിൽ നിന്നും വന്ന
റീത്ത് 
കുറച്ചു നേരം തല്ക്കാലം 
ജീവനുള്ള എൻടെ 
പള്ളയിൽ വിശ്രമിച്ചു
പിന്നെ അത് മരിച്ച
അവൻടെ നെഞ്ചിലേക്ക് 
ചേക്കേറി
പിന്നീട് അതിനെ ആരോ
അവന്ടെ ഒപ്പം കത്തിച്ചു
അന്യ ലോകങ്ങളിലെ
അനന്യതയിലേക്കു പടർത്തി!

No comments:

Post a Comment

പോയെന്റു ഓഫ് വ്യൂ

പോയിന്റ് ഓഫ് വ്യൂ  ശവം ഏഴു ദിവസം ആണ്  ഫ്രീസെറിൽ കിടന്നത്. പൊതു ദർശനം  പ്രമുഖ vip കളെ കാത്തിരിക്കൽ  ആചാര വെടി  ലൈവ്  ഭൂമിയിൽ എത്രയും പെട്ടെന്...