ശബ്ദം
----------------------------------------------------പ്രപഞ്ചം നിശ്ശബ്ദം
സത്യം -നിശ്ശബ്ദം
സുന്ദരം .
എന്നാലും -
പ്രസവ മുറികളിലും
മരണ മുറികളിലും
അടിമ മുറികളിലും
അറവു ശാലകളിലും
ഒക്കെയായി -ശബ്‍ദങ്ങൾ
പട്ടിണിയിലും
സമരമുഖത്തും
-ശ്ശബ്‌ദം
പ്രണയത്തിൽപ്പോലും ശബ്ദം?
No comments:
Post a Comment