ഭ്രാന്തനും സുഹൃത്തും
ഭ്രാന്താ …..........................................
ഭ്രാന്താ, ഭോഗിച്ചോ ചിന്തിച്ചോ പ്രണയിച്ചോ
നീ ഇല്ലാതൊന്നിനെ അറിയാതെ കാണുന്നോ
ഭ്രാന്താ.............................................................
ഭ്രാന്താ ,നിനക്ക് ചങ്ങല തരില്ല,ഇൻജക്ഷനും
ഷോക്കും മരുന്നും വസ്ത്രവും ചിലപ്പോൾ
അന്നവും തരില്ല
ഭ്രാന്താ …........................................................
നിൻടെ ജീവതമെങ്ങനെമീട്ടാമിട്ടാനും
പേറ്റണ്ട് വെറുതെ തന്നു നീ
ഭ്രാന്താ......................................
ഭ്രാന്തില്ലതൊരു ജീവിതം നിനക്കില്ലെന്നിട്ടും
നീ അകെ തളർന്നില്ല തകർന്നില്ല ?
സുഹൃത്തേ .....
സുഹൃത്തേ ,ഭൂമിയാകെ ചൂഷണ വിപ്ലവം
ഗർഭ പാത്രങ്ങളിൽ പര ബീജ തുള്ളൽ
ലോക രക്ഷ ആറ്റം ബോംബിൻ തുമ്പിൽ
ഓരോ മനുഷ്യനും കോടി കട ക്കെണി
സുഹൃത്തേ …
സുഹൃത്തേ ,
എന്നെ ഭ്രാന്തനെന്നു മാത്രം വിളിക്കുക ...................

No comments:
Post a Comment