മഴ
കനത്ത മഴ വീണ്ടും.......
പുഴ നിറഞ്ഞു വീണ്ടും .....
നഗരം ഒഴുകി നടന്നു വീണ്ടും ....
മഴയെല്ലാം മായ്ച്ചു വീണ്ടും .......
മഴയെല്ലാം പുതുക്കി വീണ്ടും.....
മഴയെ അവൾ എഴുതാൻ പറഞ്ഞു
അവളുടെ മറ്റൊരു കാമുകൻ അത്
കേൾക്കാതിരുന്നു
മഴയെ എന്തെഴുതാൻ .......
അവൾ തന്നെ മഴ .................
(pradheep)
No comments:
Post a Comment