Wednesday, 15 February 2017

ആശുപത്രി

ആശുപത്രി
ചതഞ്ഞ ശ്വാസകോശo തകർന്ന കരളുമായി 
ചായ കഴിക്കാൻ പോയ്‌ ............................
മോർച്ചറിയിൽ കണ്ണിൻ പൊതിയഴിച്ച് .......
അവൾ അവരെ തേടി .......................
ഹൃദ്യയ വാൽവും കു ടൽക്കഷ് ണവും ...............
ഉടമയെകാത്ത് ........................................
ഗർഭപാത്രം ചീറിക്കരഞ്ഞു അവൾ ............
അവര്ക്ക് പകിട്ടുകൊടുത്തു .........................
സുന്ദരിക്കുട്ടിയുടെ രോഗം കണ്ടു ..................
ജലദോഷം വന്ന വൃദ്ധൻ ചിരിച്ച് അർത്തു ...
പ്രിയന്റെ ചില പ്രിയ ഭാഗങ്ങൾ അവിടെത്തന്നെ 
ഉണ്ടാവാം......
എന്പതു ശതമാനം മരിച്ചവൻ ...............
ഇരുപതു ശതമാനം ജീവിച്ചു ..................
ഡോക്ടർ യുവതിയായ നർസിനെ 
നോക്കി അവർ കാണ്കെ കണ്ണിറുക്കി .....

- പ്രദീപ് 

No comments:

Post a Comment

പോയെന്റു ഓഫ് വ്യൂ

പോയിന്റ് ഓഫ് വ്യൂ  ശവം ഏഴു ദിവസം ആണ്  ഫ്രീസെറിൽ കിടന്നത്. പൊതു ദർശനം  പ്രമുഖ vip കളെ കാത്തിരിക്കൽ  ആചാര വെടി  ലൈവ്  ഭൂമിയിൽ എത്രയും പെട്ടെന്...