Wednesday, 15 February 2017

കുടജാദ്രി

കുടജാദ്രി 


സന്യാസി ശാന്ത ധ്യാനം 
സന്യാസിനി ജീവജല ക്കുടം ഏന്തി 
മല മടക്കി നാനാ വർണ്ണ വെട്ടം 
സത്യവും മരണവും ഒരടി അകലെ 
ശിഷ്യരായീ മൊട്ടയും താടിയും വയറനും 
തല ചൊറിഞ്ഞും കല്ല്‌ തിരഞ്ഞും ഞങ്ങൾ 
കുത്തികീറി ചുവന്ന്‌ അംഗ ഭംഗം വന്നു 
നഗ്നത തേടി ശ്രദ്ധയോടശ്രദ്ധയോടെ ......
-പ്രദീപ് 

No comments:

Post a Comment

പോയെന്റു ഓഫ് വ്യൂ

പോയിന്റ് ഓഫ് വ്യൂ  ശവം ഏഴു ദിവസം ആണ്  ഫ്രീസെറിൽ കിടന്നത്. പൊതു ദർശനം  പ്രമുഖ vip കളെ കാത്തിരിക്കൽ  ആചാര വെടി  ലൈവ്  ഭൂമിയിൽ എത്രയും പെട്ടെന്...