മറുപുറം
അനുവദമില്ലീ മണ്ണിൻ മടിയിലാ വലിയ യന്ത്രം ഉരുട്ടിമറിക്കാനായ് ...
അനുവദമില്ലീ വിഷബീജം വിഷഭോജ്യാമായ് വിഷശ്വാസത്തിൽ വിളമ്പാനായ് ..
അനുവദമില്ലീ തലച്ചോറിൽ കരിമ്പുഴുക്കൾക്ക് അരിച്ചിറങ്ങാനായ് ........
അനുവദമില്ലീ ചുവന്ന പച്ച കടലാസിനെന്നെ പാടെ വിഴുങ്ങനായ്...................
അനുവദമില്ലെൻ മാതാവിനാ വേദന സംഹരീ ഭാണ്ഡം വിഴുങ്ങാനായ്.........
അനുവദമില്ലയാ ചീർത്ത പെണ്ണിനെൻ സ്വാതത്ര്യം കവർന്നാനന്ദിക്കനയ് ...
- പ്രദീപ്
No comments:
Post a Comment