വ്യസനസമേതം
മരിച്ച അനൗണ്‍സ്മെന്റ്
.....
വ്യസനസമേതം..............
മരിച്ച വീടിന്നകവും പുറവും
വ്യസനസമേതം...........
അറിഞ്ഞതും കുറെ ......
പൊട്ടിക്കാരഞ്ഞവള്‍ .......
വ്യസനസമേതം...............
സുഹൃത്തിന് ലീവില്ലതിനാല്‍
തല താഴ്ത്തി ഒരു നിമിഷം
ചിന്തിച്ചു....
വ്യസനസമേതം.............
ഞെട്ടി നേതാവ് ദുഖം
ചാര്‍ത്തി ..........
വ്യസനസമേതം..........
ദേഹം പെട്ടിയില്‍ വച്ച്
പട്ടക്കാശിനായ് അവര്‍
തല ചൊറിഞ്ഞു .........
വ്യസനസമേതം...........
അടുത്ത വീട്ടുകാര്‍
പറഞ്ഞു .........
ദേഹം ശ്മശാനത്തില്‍
വക്കുക ..............
അല്ലെങ്കില്‍ ..........
കുട്ടികള്‍ പേടിച്ചു കരയും......
വ്യസനസമേതം...........
മരിച്ച അനൗണ് സ്മെന്റ് .....
വ്യസനസമേതം..............
(വിതുമ്പാത്ത അനൗണ്‍സ്മെന്ടിനായ് ....
കാതോര്‍ക്കുന്നു .......................)
-
പ്രദീപ് വ്യസനസമേതം..............
മരിച്ച വീടിന്നകവും പുറവും
വ്യസനസമേതം...........
അറിഞ്ഞതും കുറെ ......
പൊട്ടിക്കാരഞ്ഞവള്‍ .......
വ്യസനസമേതം...............
സുഹൃത്തിന് ലീവില്ലതിനാല്‍
തല താഴ്ത്തി ഒരു നിമിഷം
ചിന്തിച്ചു....
വ്യസനസമേതം.............
ഞെട്ടി നേതാവ് ദുഖം
ചാര്‍ത്തി ..........
വ്യസനസമേതം..........
ദേഹം പെട്ടിയില്‍ വച്ച്
പട്ടക്കാശിനായ് അവര്‍
തല ചൊറിഞ്ഞു .........
വ്യസനസമേതം...........
അടുത്ത വീട്ടുകാര്‍
പറഞ്ഞു .........
ദേഹം ശ്മശാനത്തില്‍
വക്കുക ..............
അല്ലെങ്കില്‍ ..........
കുട്ടികള്‍ പേടിച്ചു കരയും......
വ്യസനസമേതം...........
മരിച്ച അനൗണ് സ്മെന്റ് .....
വ്യസനസമേതം..............
(വിതുമ്പാത്ത അനൗണ്‍സ്മെന്ടിനായ് ....
കാതോര്‍ക്കുന്നു .......................)
No comments:
Post a Comment