Wednesday, 15 February 2017

കാറ്റലോഗ്

കാറ്റലോഗ്

പഞ്ചായത്തിലെ വോട്ടർ
 അല്ലാത്ത പട്ടി ബെൽറ്റില്ലതെ
 സ്വതന്തനായ്‌ അലഞ്ഞപ്പോൾ 
പഞ്ചായത്തിലെ ടെമ്പററി

 ജോലിക്കാരൻ അഞ്ചു 
രൂപയംപതു കാശിനായ് 
കഴുത്തിൽ കമ്പി കുരുക്കി

 വലിച്ചു 

അപ്പിസിന്നു പുറത്തെ 

പട്ടിക്കൂമ്പരതിലാ പട്ടി 
നാക്കും നീട്ടി കണ്ണും 

തുറിച്ചു പിടച്ചു കൂട്ടമായ്‌ 
പതിനൊന്നു പത്തിനു 
 
 
ജോലിക്കെത്തിയ അവൾ 
ആ കാഴ്ച ഒരു നിമിഷം 
 
ചരിഞ്ഞു നോക്കി 
ദയ വരുത്തി 

പട്ടി - പട്ടിപിടുത്തം
അഞ്ചു രൂപയംപതു കാശു് 
അവൾ -

അതാണാ കാറ്റലോഗ് 
 
ജീവന്റെയും ജീവിതത്തിന്റെയും ....


No comments:

Post a Comment

പോയെന്റു ഓഫ് വ്യൂ

പോയിന്റ് ഓഫ് വ്യൂ  ശവം ഏഴു ദിവസം ആണ്  ഫ്രീസെറിൽ കിടന്നത്. പൊതു ദർശനം  പ്രമുഖ vip കളെ കാത്തിരിക്കൽ  ആചാര വെടി  ലൈവ്  ഭൂമിയിൽ എത്രയും പെട്ടെന്...