Wednesday, 15 February 2017

ഇരുമ്പുസത്യം

ഇരുമ്പുസത്യം

നിശയിരമ്പി പരന്നു ...........
വെട്ടം ചുരുണ്ടു ചുരുങ്ങീ..........
കനത്ത ഞരമ്പുകൾ പൊടിഞ്ഞു 
ഉണ്മയായ ഇല്ലായ്മ പരന്നു .......
വേട്ടക്കാർ പെരുകി ..............
ഇരകൾ ചിരിച്ചു..................
വെട്ടം കാത്ത മൂഡത അവൾ അറിഞ്ഞു.....
നിലാവ് പാടുമ്പോൾ മുള പൊട്ടുമ്പോൾ 
ജീവിതം അവർത്തിക്കുന്നു ............
പാപ പുണ്യമായ് പൂർവികർ ചിരിക്കെ .......
കുഞ്ഞു വീണ്ടും പാഠശാലയിലേക്ക് പോകുന്നു.

-പ്രദീപ് 
..........

No comments:

Post a Comment

പോയെന്റു ഓഫ് വ്യൂ

പോയിന്റ് ഓഫ് വ്യൂ  ശവം ഏഴു ദിവസം ആണ്  ഫ്രീസെറിൽ കിടന്നത്. പൊതു ദർശനം  പ്രമുഖ vip കളെ കാത്തിരിക്കൽ  ആചാര വെടി  ലൈവ്  ഭൂമിയിൽ എത്രയും പെട്ടെന്...