ജാതിയില്ലാത്ത
നാട്
ഇന്ത്യ എന്റെ രാജ്യമാണ് .......
ഇവിടെ ആർക്കും ജാതിയില്ല ...
പട്ടിക്കും പൂച്ചക്കും പോലും ..........
ഷ് കൂ ളിൽ ജാതിയില്ല ...........
ജോലിക്കു ജാതിയില്ല .............
വര്ഗീയ ലഹളകൾ ഇല്ല ......
വിവാഹത്തിനു ആണും ഒരു പെണ്ണും
വേണം .... അത്രമാത്രം ..............
മരണത്തിനോ ശവം ഒന്ന്
വേണം .... അത്രമാത്രം ..............
ഇന്ത്യ എന്റെ രാജ്യമാണ് .......
എന്നിട്ടും
പുരോഗമിക്കുന്ന എന്റെ
പ്രിയ രാജ്യം.............
- പ്രദീപ്
No comments:
Post a Comment