Wednesday, 15 February 2017

ആത്മഹത്യ

ആത്മഹത്യ

ശംഭു തൂങ്ങി മരിച്ചു
കണ്ണും തുറിച്ചു മോന്ത മാന്തീ മരിച്ചു

ശംഭുവിലൊരു ഭ്രമം
ചങ്കൂറ്റം , ചലനം
കെട്ടുന്നു കയറുന്നു
തൂങ്ങുന്നാടുന്നു -

ശംഭു ധീരനോ ഭീരുവോ ?
ശംഭു ധീരനോ ഭീരുവോ ?

ചാവ് കുറിപ്പിൽ പറഞ്ഞു ശംഭു
എനിക്കെന്റെ കുഞ്ഞിനെ
ഭാര്യയെ അമ്മയെ
അച്ഛനെ ഇഷ്ടം പക്ഷെ
ടാറ്റ - ഞാൻ പോകുന്നു..

ഇന്നു ചാവുന്നന്തും
 മുപ്പതാണ്ട് കഴിഞ്ഞ് ചാവുന്നന്തും
 സമം - ശുഭം
- പ്രദീപ് 

No comments:

Post a Comment

പോയെന്റു ഓഫ് വ്യൂ

പോയിന്റ് ഓഫ് വ്യൂ  ശവം ഏഴു ദിവസം ആണ്  ഫ്രീസെറിൽ കിടന്നത്. പൊതു ദർശനം  പ്രമുഖ vip കളെ കാത്തിരിക്കൽ  ആചാര വെടി  ലൈവ്  ഭൂമിയിൽ എത്രയും പെട്ടെന്...