ഒറ്റ്
അ മ്മ മകനോട് ചിരിച്ചു..
അവൾ അവനോടു ചിരിച്ചു..
മക്കൾ അച്ഛനോട് ചിരിച്ചു..
സുഹൃത്ത് അയാളോട് ചിരിച്ചു..
പിന്നീട് ആർക്കും അങ്ങിനെ
വേണ്ടി വന്നില്ല ........................
അ മ്മ മകനോട് ചിരിച്ചു..
അവൾ അവനോടു ചിരിച്ചു..
മക്കൾ അച്ഛനോട് ചിരിച്ചു..
സുഹൃത്ത് അയാളോട് ചിരിച്ചു..
പിന്നീട് ആർക്കും അങ്ങിനെ
വേണ്ടി വന്നില്ല ........................
PRADHEEP
No comments:
Post a Comment