പോലെ
മേഘം പോലെ
ശരീരം പോലെ
മനസ്സ് പോലെ
കവിത പോലെ
ഭക്ഷണം പോലെ
പെണ്ണ് പോലെ
ദൈവം പോലെ
ഭൂമി കറങ്ങും പോലെ
കാൻസർ മാറും പോലെ
ശത്രുവിനെ പോലെ ........
(ചിലര് )
മേഘം പോലെ
ശരീരം പോലെ
മനസ്സ് പോലെ
കവിത പോലെ
ഭക്ഷണം പോലെ
പെണ്ണ് പോലെ
ദൈവം പോലെ
ഭൂമി കറങ്ങും പോലെ
കാൻസർ മാറും പോലെ
ശത്രുവിനെ പോലെ ........
(ചിലര് )
(PRADHEEP)
No comments:
Post a Comment