Wednesday, 15 February 2017

ജീ വ താ ളം

ജീ വ താ ളം

ആൽചുവട് - വേദന നെടുവീർപ്പു
കണ്ണീർതാളം തുളളും മുത്തന്റെ വീട് 

മരത്തിന്നരികെ നാട്ടിൻ നീതിഗൃഹം 

കേസ് ഒത്തുതിർന്ന് ഒത്തുതിർന്ന് 
 
ഈ ആല് വളർന്നെന്നും കഥ 

തള്ള കൂനി നടന്നാ മരച്ചുവടിന്നരികിലൂടെ 
ഒരു സിവിൽ കേസ് ഉണ്ട് ..................
വേലി ഇല്ലാവീട്ടിൽ ആരോ വേല 
വെച്ചൊരു വേലി കെട്ടികളി ................

ലോക സത്യാന്വേഷണ വീഥിയീ 
കോണിപടികൾ,ഇറങ്ങുവാൻ 
പോലും താങ്ങണം തള്ളയെ ........

കറുത്ത ദൈവത്തിൻ പരുത്ത 
ശബദം കേട്ട് മോണ കാട്ടി 
ചിരിച്ചു തള്ള കുഞ്ഞുപോൽ 

മോനെ.. ഞാൻ ജാനകി 
ഉത്തരം പറയാം അതു 
കോടതി ഉത്തരമാക്കി തിമിർക്ക നീ ....

കിതച്ചിരുന്നു തള്ളയാ മര 
ചുവടിൽ , ആകാശം നോക്കി 
ഉറക്കെ കരഞ്ഞു .................
ഉതിർ ത്തൊരു നിശ്വാസം ,,,,,,,,

ആ ശ്വാസ നാളത്തിൽ .......
കേസ് കേട്ടിൻ ഇലകൾ പറന്നു 
ദൂരെ പോയി 
തള്ള 
അനങ്ങാതെ കിടന്നാ മരച്ചുവടിൽ 
അനങ്ങാതെ കിടന്നാ മരച്ചുവടിൽ 

ആൽചുവട് - വേദനനെടിവീർപ്പു
കണ്ണീർതാളം തുളളും മുത്തന്റെ വീട് .......
(PRADHEEP)


No comments:

Post a Comment

പോയെന്റു ഓഫ് വ്യൂ

പോയിന്റ് ഓഫ് വ്യൂ  ശവം ഏഴു ദിവസം ആണ്  ഫ്രീസെറിൽ കിടന്നത്. പൊതു ദർശനം  പ്രമുഖ vip കളെ കാത്തിരിക്കൽ  ആചാര വെടി  ലൈവ്  ഭൂമിയിൽ എത്രയും പെട്ടെന്...