Wednesday, 15 February 2017

ഫലം

ഫലം

എനിക്കയിയീ നിറപൂമര-
മെനിക്കയിയീ നീലയകാശ-
മെനിക്കയിയീ നിത്യയൗവന-
മെനിക്കയിയീ കത്തും ഭൂഗോളം .

നിനക്കയിയീ പ്രഭാത പ്രസാദം
നിനക്കയിയീനീലസ്സഗരം
നിനക്കയിയീ.....................
നിനക്കയിയീ...................

എന്റെയെല്ലാം നിന്റെയും
നിന്റെയെല്ലാം എന്റെയും എങ്കിലും
മുറിഞ്ഞും കരിഞ്ഞും നീറ്റിയും നാം
ചോരയാൽ ഉത്തരം പറയാനായ്
ചോദ്യം തിരയുന്നു...............
- പ്രദീപ്

No comments:

Post a Comment

പോയെന്റു ഓഫ് വ്യൂ

പോയിന്റ് ഓഫ് വ്യൂ  ശവം ഏഴു ദിവസം ആണ്  ഫ്രീസെറിൽ കിടന്നത്. പൊതു ദർശനം  പ്രമുഖ vip കളെ കാത്തിരിക്കൽ  ആചാര വെടി  ലൈവ്  ഭൂമിയിൽ എത്രയും പെട്ടെന്...